ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിനായി റാഞ്ചിയിലെത്തിയ ഇന്ത്യന്‍ ടീമിന് മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ വീട്ടില്‍ വിഭവ സമൃദ്ധമായ ഡിന്നര്‍. ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്കും മാനേജ്‌മെന്റ് അംഗങ്ങള്‍ക്കുമാണ് ധോണി വീട്ടില്‍ വിരുന്നൊരുക്കിയത്. സ്വന്തം നാട്ടില്‍ കളിക്കാനെത്തിയ സഹതാരങ്ങള്‍ക്ക് ധോണിയും ഭാര്യയും മികച്ച ആതിഥേയരായി.<br /><br />MS Dhoni hosts Team India for dinner at Ranchi home